Friday, June 3, 2011

കൈരളി ടി വി കണ്ട ടാന്‍സാനിയ

ദേ കിടക്കുന്നു മൂന്ന് വീഡിയോ , അങ്ങിനെ ആരെങ്കിലും ഒക്കെ നാട്ടില്‍ നിന്ന് വന്നു വീഡിയോ ഒക്കെ എടുത്തു കാണിച്ചല്ലോ.

സന്തോഷമായി മച്ചൂ സന്തോഷമായി.






17 comments:

mottamanoj said...

പാട്ട് മാത്രം വെല്‍ക്കം ടു ടാന്‍സാനിയ എന്ന് പറയുന്നതിന് പകരം, വെല്‍ക്കം ടൂ കെനിയ എന്നാണ് എന്ന് മാത്രം,

mottamanoj said...

വേറെ മൂന്ന് വീഡിയോ കൂടി ഉണ്ട്, താല്പര്യമുണ്ടെങ്കില്‍ ക്ലിക്കാം

http://www.youtube.com/watch?v=Zi85C7fGUSg

http://www.youtube.com/watch?v=ZIwJkPICgb0

http://www.youtube.com/watch?v=I4QeUh9iZ_w

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

അതിഗംഭീരം... ടാന്‍സാനിയ കണ്ട് നിര്‍വൃതി അടഞ്ഞു മനോജേട്ടാ.. :)

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഒരു വീഡിയോ ദർശിച്ചു...
ഇനി എഴുത്തിലൂടേയും പരിചയ പെടുത്താം കേട്ടൊ

ഷമീര്‍ തളിക്കുളം said...

കണ്ടുട്ടോ, നന്നായിരിക്കുന്നു.....

ബൈജുവചനം said...

ha ha ha !

mottamanoj said...

Shreejith, Bilathipattanam, Shameer, Baiju : എല്ലാവര്ക്കും നന്ദി.

ബിലാത്തിപട്ടണം : യെസ് ഒരു വിവരണം ഉണ്ടാക്കി വരുന്നുനുണ്ട്, ടാന്‍സാനിയ കാണാന്‍ , വരുന്നവര്‍ക്കും, ജോലി, ബിസിനസ്‌ ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ക്കും ഉപയോഗപെടും എന്ന് കരുതുന്നു.

പടാര്‍ബ്ലോഗ്‌, റിജോ said...

കൊള്ളാം...

രമേശ്‌ അരൂര്‍ said...

ഇതില്‍ പറയുന്നതൊക്കെ ഉള്ളത് തന്നെ ?

mottamanoj said...

റിജോ & രമേശ്‌ : നന്ദി

രമേഷ്ജി : സത്യം തന്നെ സത്യം

pushpamgad kechery said...

ഹ്ഉം ..കിടിലന്‍ വീഡിയോ !
അഭിനന്ദനങ്ങള്‍ ....

mottamanoj said...

Pushpa : നന്ദിയും അഭിനന്ദനങ്ങളും കൈരളിക്ക്, ലിങ്ക കണ്ടപ്പോള്‍ ആവേശം മൂത്ത് ഞാന്‍ ഷെയര്‍ ച്യ്തെന്നു മാത്രം. :-)

jayarajmurukkumpuzha said...

kandu....... valare nannayittundu..... bhavukangal........

ബ്ലാക്ക്‌ മെമ്മറീസ് said...

നീങ്ങള് നാട്ടില്‍ വരുന്നോ ..ഇവിടെ 2 മുറ്റ് പണിയുണ്ട് ....ടാന്‍സാനിയയില്‍ എങനെ നമ്മടെ ടീമിനെ ഇറക്കണോ ..!!!! എന്ന സ്വന്തം ....ഓട്ടോ സുസി (ഇപ്പം ജയിലില്‍ )

Lipi Ranju said...

കണ്ടു, സന്തോഷമായി.. :)

mottamanoj said...

Jayraj, Auto susi, Lipi Ranju & all other friends : Welcome to Tanzania.

Auto Susi : അവിടെ സുഖങ്ങള്‍ ഒക്കെ തന്നെ ? എന്നതാ ഉവ്വേ പണി

moideen angadimugar said...

കണ്ടു, നന്ദി മനോജ് ഷെയർ ചെയ്തതിന്.

Post a Comment