Monday, October 3, 2011

ഫോണ്‍ വിളി ഇത്ര പ്രശ്നകാരന്‍ ആണോ ?


ഒരു ഫോണ്‍ വിളി ഇത്ര പ്രശ്നകാരന്‍ ആണോ ?

ആണോ ? എന്തരോ എന്തോ, എന്തയാലും ഇപ്പൊ കുറച്ചു ദിവസമായി കേള്ക്കു ന്ന ഫോണ്‍ വിളി വിഅധം ഇനിയും ആരെങ്കിലും കണ്ടിട്ടില്ലെങ്കില്‍ ഇവിടെ കാണാം.

ചിലര്‍ പറയുന്നു ഇത് പത്രധര്മ്മകതിനു എതിരാണ് എന്ന്, ചിലര്‍ പറയുന്നു ഇത് കാരണം, പലരും ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നില്ല, എടുത്താല്‍ തന്നെ ഫോണിലൂടെ സംസാരിക്കാന്‍ വയ്യ, വേണമെങ്കില്‍ ഓഫീസില്‍ വന്നു സമയം പോലെ കാണാന്‍

എന്നാല്‍ ഇതില്‍ ഇത്ര വലിയ പത്രധര്മ്മംന എന്ന് പറയുന്നത് എന്താണെന്നു അറിയില്ല. കാരണം ഞാന്‍ പത്രം വായിക്കുക മാത്രമേ ചെയ്യാറുള്ളൂ എന്തായാലും ഒന്ന് പറയാം പത്രകാര്ക്ക്  ആത്യന്തികമായി കടപ്പാട് ജനങ്ങളോടാണ് വേണ്ടത്. അല്ലാതെ വെറുതെ ഓരോരുത്തരുടെ പ്രസ്താവന ഇറക്കാനും ജ്വല്ലറി / പട്ടുസാരി പരസ്യം കാണിക്കാന് മാത്രമാവരുത്.

ആദ്യം വിവാദം ഉണ്ടായ വീഡിയോ

ഇനി ആ ഫോണ്‍ ഒരു ഒറ്റപെട്ട സംഭവം ആയിരുന്നോ എന്നറിയണമെങ്കില്‍ ഈ ലിങ്ക് ഒന്ന് കണ്ടു നോക്കൂ, അങ്ങേരുടെ വിനോദം തന്നെ ഫോണ്‍ വിളിയാനെത്രേ.

ഇനി വേറൊരു ഫോണ്‍ വിളിയുടെ വാര്‍ത്ത കൂടി.
നോട്ട് ദി പോയിന്റ്‌ : രണ്ടാമത്തെ വീഡിയോയില്‍ പറയുന്ന മനോജ്‌ ഞാന്‍ അല്ല 

42 comments:

Rakesh KN / Vandipranthan said...

video kandu.. ake udaip anu ellamllle :)

moideen angadimugar said...
This comment has been removed by the author.
ജാനകി.... said...

അവസാനത്തെ ആ നോട്ട് ദി പോയന്റ്...ആണു
സത്യത്തിൽ ശ്രദ്ധയിൽ പെട്ടത്..അപ്പോഴേ കാര്യം മനസ്സിലായി.
ആളു കൊള്ളാമല്ലോ....

moideen angadimugar said...

"രണ്ടാമത്തെ വീഡിയോയില്‍ പറയുന്ന മനോജ്‌ ഞാന്‍ അല്ല"
:::::))))))

ചെറുവാടി said...

എല്ലാം മനസ്സിലായി മനോജ് :-)
ഇനി എന്ത് പറയാനാ :)

Villagemaan/വില്ലേജ്മാന്‍ said...

"പേപ്പര്‍ കട്ടിങ്ങില്‍ പറയുന്ന കാമുകന്‍ ഞാനല്ല" എന്ന് കൂടി എഴുതാര്‍ന്നു !ഹ ഹ !

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

കാമുകനോ കാമുകിക്കോ വിക്ക് കാണും . അതാ ഇത്ര കൂടുതല്‍ ബില്ല് വരാന്‍ കാരണം.

MyDreams said...
This comment has been removed by the author.
MyDreams said...

Nammude Joshp sirinte Sms prob koodi kootti vaayikkaam

mini//മിനി said...

MANOJ മൊട്ടേ, ഫോൺ വരുമ്പോൾ സൂക്ഷിക്കുക, എല്ലാ മനോജ്മാരെയും നമ്മൾ നോട്ടമിട്ടിട്ടുണ്ട്.

ഷാജു അത്താണിക്കല്‍ said...

ഹഹഹ..
എന്തൊക്കെ കാണണം

ente lokam said...

ഹ..ഹ...ഇതാണ് സ്വയം പാര പോസ്റ്റ്‌....

മനോജേ നാട്ടില്‍ ഫോണ്‍ എടുക്കണേ കുറെ പാടാണ് ഇപ്പൊ...
അറിയാതെ കൈ തട്ടി വല്ല blank SMS ഉം പോയപ്പിന്നെ
മന്ത്രി പണി വരെ പോവും...!!!

Echmukutty said...

എല്ലാ പോയിന്റും നോട്ട് ചെയ്തിട്ടുണ്ട്.

പ്രഭന്‍ ക്യഷ്ണന്‍ said...

നെനക്കങ്ങനെ തന്നെ വേണം..! അടങ്ങിയൊതുങ്ങി എവ്ടേലും ഇരുന്നാ പോരാരുന്നോ..!

രമേശ്‌ അരൂര്‍ said...

എല്ലാം ഒപ്പിച്ചു വച്ചിട്ട് ഇപ്പോള്‍ കൈ കഴുകുന്നോ മനോജ്‌ !

Sabu M H said...

ഒരാൾ അയാളുടെ നമ്പറിൽ തന്നെ വിളിക്കുന്നു. എന്നിട്ട്‌ അതിനു മറുപടിയിയും അയാൾ തന്നെ പറയുന്നു.. എന്തോ പ്രശ്നമില്ലേ? ;)

അവസാനം ഏതു മനോജ്‌?! എന്ന ചോദ്യം കേട്ടപ്പോൾ രോമാഞ്ചം..രോമാഞ്ചം.. വെള്ളരിക്കാപട്ടണവും..കുറേ വെള്ളരിക്കകളും..

Divya Nedungadi, Mohiniyattam Artiste said...

നല്ല എഴുത്ത്! ഉഷാറായി മുന്നോട്ടു പോട്ടെ!!!

സസ്നേഹം,
ദിവ്യ നെടുങ്ങാടി

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

എല്ലാം വിശ്വസിച്ചു : ) നോട്ട് ദ പോയിന്റ്

കൊമ്പന്‍ said...

പത്രകാര്ക്ക് ആത്യന്തികമായി കടപ്പാട് ജനങ്ങളോടാണ് വേണ്ടത്. അല്ലാതെ വെറുതെ ഓരോരുത്തരുടെ പ്രസ്താവന ഇറക്കാനും ജ്വല്ലറി / പട്ടുസാരി പരസ്യം കാണിക്കാന് മാത്രമാവരുത്.
ഇതാ എനിക്കും പറയാനുള്ളത്

Ismail Chemmad said...

നോട്ട് ദി പോയിന്റ്‌ : രണ്ടാമത്തെ വീഡിയോയില്‍ പറയുന്ന മനോജ്‌ ഞാന്‍ അല്ല

മാണിക്യം said...

രണ്ടാമത്തെ വീഡിയോയില്‍ പറയുന്ന മനോജ്‌ ഞാന്‍ അല്ല
"അച്ഛന്‍ പത്താഴത്തിലുമില്ല തട്ടിന്‍ പുറത്തുമില്ല.." ............. :)

mottamanoj said...

എല്ലാ സുഹൃത്തുക്കള്ക്കും നന്ദി.

ഇത്രയും കമന്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് തന്നെ സംശയം, ചിലപ്പോ ആ മനോജ്‌ ഞാന്‍ തന്നെ ആവുമോ ???

അല്ല ഒരു നുണ രണ്ടു പേര്‍ പറഞ്ഞാല്‍ സത്യമാവും എന്ന് തോനുന്നു.

കുസുമം ആര്‍ പുന്നപ്ര said...

ഈ ഫോണ്‍ വരുത്തിവെക്കുന്ന കുഴപ്പങ്ങളെ

subanvengara-സുബാന്‍വേങ്ങര said...

ഹലോ! കേള്‍ക്കാമോ??.............ഹലോ ....ഹലോ....

പട്ടേപ്പാടം റാംജി said...

ഹെലോ....ഞാനല്ലേ....

ആസാദ്‌ said...

പൊന്നു ചങ്ങാതീ... പത്രക്കാരെ കുറിച്ച് പറയല്ലേ.. അവര് ഇന്ടാണ്ടം ചെത്തി ഉപ്പിലിട്ടു കളയും.. ആ വിളിച്ച പത്രക്കരനെതിരെ കേസെടുക്കും എന്ന് പറഞ്ഞതിന് ആ ജോര്‍ജിനെ തൂക്കികൊല്ലാന്‍ വിധിച്ചിരിക്കുകയാ.. അറിയാമോ...? അവന്റെയൊക്കെ.. മറ്റേടത്തെ പത്ര ധര്‍മം... തേങ്ങാ കൊല..

ajith said...

Nice post. interesting.

വീ കെ said...

ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ...

Lipi Ranju said...

അപ്പൊ എല്ലാത്തിനും കാരണം മനോജ്‌ ആണല്ലേ ! :) കുറെ കലിപ്പ് ഫോണ്‍ കോള്‍സിനെ കുറിച്ച് പറഞ്ഞിട്ട്, ഫോണ്‍ വിളി ഇത്ര പ്രശ്നകാരന്‍ ആണോന്നോ !!!

Jefu Jailaf said...

നീയാണല്ലെ ആ മനോജ്‌.. മൊബൈലിലേക്ക് വിളിച്ച് ശല്യം ചെയ്യുന്ന ആ മനോജ്‌.. നിന്നെ ഞാന്‍ ..!!! ഒരു ജയന്‍ സ്റ്റൈല്‍ .. :)

mottamanoj said...

എന്താ ചെയാ ഇപ്പൊ എനിക്ക് എല്ലാം മനസ്സിലായി മക്കളെ.

AFRICAN MALLU said...

ഹ ഹ മനോജും, ഫോണും, മന്ത്രിയും .

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഫോൺ വിളികൾ വെറും പിള്ളേരുകളിയല്ലെന്ന് പാവം പിള്ളക്ക് ഇപ്പോൾ മനസ്സിലായി കാണും

jiya | ജിയാസു. said...

നോട്ട് ദി പോയിന്റ്... ഹി ഹ കലക്കി മച്ചാ

faisalbabu said...

ഇതാ പറയുന്നത് വിളിക്കുമ്പോള്‍ ,ഇന്റര്‍നെറ്റ്‌ വഴി വിളിക്കണം എന്ന് !!!

Jenith Kachappilly said...

Sookshichillenkil phone vili oru prashnam thanneyaane... Post nannayi. Not the pointnekkurichulla villagemante comment athinekkalum nannayi... :)

Regards
http://jenithakavisheshangal.blogspot.com/

mottamanoj said...

വില്ലജ് മാന്‍ : അത്രേം വേണോ ? 

തണല്‍ : അതൊരു ഒന്നോര പോയിന്റ്‌ തന്നെ.

മിനി ടീച്ചറേ : ഞാന്‍ പാവമാണേ

സാബു : എന്തുട്ട്ന ഇഷ്ട ഇങ്ങനെ

കൊമ്പന്‍: അത് നമ്മള് ഇങ്ങനെ വെറുതെ പറയുക അത്രതന്നെ.

ജെഫ്ഫു :ലേശം ബലം വിട്ടൂടെ

ഫൈസല്‍ : അതിനു ബുദ്ദി വേണ്ടേ ഇഷ്ടാ

വായിച്ച കമന്റു ചെയ്ത എല്ലാവര്ക്കും നന്ദിട്ടോ

hridayavani said...

വായിച്ചു..വീഡിയോസും കണ്ടു..ഒരു നന്ദി എനിക്കും...

Sandeep.A.K said...

അപ്പൊ അതാണോ കാര്യം.. :-)

mad|മാഡ്-അക്ഷരക്കോളനി.കോം said...

ha ha ha മനോജേട്ടാ.. ആ പേപ്പര്‍ കട്ടിംഗ് അടിപൊളി.. :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

യെസ്‌ ദി പോയിന്റ് :)

Rajeev said...

APPOL NEEYAAANALLEE KAVALAYILIRUNNU PENN KUTTIKALE PHONE VILICHU KALIYAAKUNNAVAN MANOOOOOOJJJJJJ........

Post a Comment