Tuesday, May 29, 2012

കലാമണ്ഡലം ടാന്‍സാനിയയുടെ രക്തദാന ക്യാമ്പ്

കലാമണ്ഡലം ടാന്‍സാനിയയുടെ നേതൃത്തത്തില്‍ റോട്ടറി ക്ലബുമായി സഹകരിച്ച് ദാര്‍ സലാമില്‍ രക്തദാന ക്യാമ്പ് നടത്തി

കരിയാക്കോ മാര്‍ക്കറ്റില്‍ വച്ച് നടത്തിയ ക്യാമ്പില്‍ മലയാളികള്‍ ഉള്‍പ്പെടെ 150 ഓളം ആളുകള്‍ രക്തദാനം നടത്തി.















ചിത്രങ്ങള്‍ എല്ലാം : വിനയന്‍ ബെനഡിക്ട് 

15 comments:

പ്രഭന്‍ ക്യഷ്ണന്‍ said...

അല്ലേലും , ടാന്‍സാനിയ കലാമണ്ഡലം ഒരു സംഭവം തന്യാ...!
സംഘാടകര്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍...!
ഈശ്വരാനുഗ്രഹം എന്നുമുണ്ടാവട്ടെ..!!
ആശംസകളോടെ..പുലരി

(സത്യം പറ, മൊട്ട എത്ര തുള്ളി ചോര കൊടുത്തു..?)

പട്ടേപ്പാടം റാംജി said...

സംഘാടകര്‍ക്ക് ആശംസകള്‍.

mottamanoj said...

@പ്രഭന്‍ : നന്ദി. ശാഠ്യമായിട്ടും ഒരേ ഒരു തുള്ളി അതും വരുന്ന വഴിക്കു ഒരു കൊതുകിന്.

@റാംജി : നന്ദി

ഷാജു അത്താണിക്കല്‍ said...

ആശംസകൾ

Echmukutty said...

രക്തദാനം മഹാദാനമെന്നല്ലേ.........

രമേശ്‌ അരൂര്‍ said...

എവിടെ ചെന്നാലും നന്മ കൈവിടാത്ത മലയാളി :))

ente lokam said...

ഹും ..മൊട്ടയുടെ മുഖത്ത്
ഒരു വിളര്‍ച്ച കണ്ടു ..ഹ ..ഹ ..
ആശംസകള്‍ മനോജ്‌ ...

വീ കെ said...

“മലയാളി എവിടെയുണ്ടോ അവിടെ ആരോഗ്യമുണ്ട്....!!”
(മൊട്ടേടെ മുഖത്തൊരു വിളർച്ച, അത് ഞാനും കണ്ടു..?)

moideen angadimugar said...

നൂറുനൂറാശംസകൾ..!

കുഞ്ഞൂസ് (Kunjuss) said...

ഈ മഹാദാനത്തിന് ആശംസകള്‍ മനോജ്‌...!

MKERALAM said...

നല്ല ശ്രമം.
ടാൻസാനിയയേക്കുറിച്ചുള്ള ഓർമ്മകൾപുതുക്കുന്നതിനിടയായി ഇതു വായിച്ചപ്പോൾ :)

Jefu Jailaf said...

ഹൃദയം നിറഞ്ഞ ആശംസകള്‍..

ajith said...

ആശംസകള്‍. വേറെ ടാന്‍സാനിയന്‍ വിശേഷങ്ങളൊന്നുമില്ലേ?

ശ്രീജിത്ത് മൂത്തേടത്ത് said...

രക്തദാനം ജീവദാനം എന്നാണല്ലോ. ആശംസകള്‍.

mottamanoj said...

എല്ലാവര്ക്കും നന്ദി, വേറെ വിശേഷങ്ങള്‍ ഒക്കെ ഉണ്ട്, മെല്ലെ വരാം

Post a Comment