Tuesday, August 28, 2012

ഹൃദയം നിറഞ്ഞ ഓണാശംസകള്‍


എന്‍റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

നാളെ കുടുംബവുമൊത്ത് ഒരു ഓണസദ്യ.

01 September 2012 – ഓണ കളികള്‍ ( തലപ്പന്ത് കളി, കൂടു കൂടു, വടം വലി, കിളിത്തട്ട് ഒക്കെ ഉണ്ട് )  

02 September 2012 – കലാമണ്ഡലം ടാന്‍സാനിയയുടെ ഓണ സദ്യ, ഒപ്പം കൈകൊട്ടികളിയും മറ്റും.

ഇത്രയുമാണ്, ഞങ്ങളുടെ ഈ കൊല്ലത്തെ ഓണാഘോഷങ്ങള്‍ 

എല്ലാവരും നേരത്തെതന്നെ വരണേ ... 

4 comments:

SREEJITH NP said...

ദൈവമേ, ഇത്രേം മലയാളികള്‍ ഉണ്ടോ അവിടെ. മരുന്നിനു പോലും ഒന്നിനെ ഇവിടെ (ഗബോനില്‍) കാണാന്‍ കിട്ടിയിട്ടില്ല ഇതുവരെ (ഏതെന്കിലും ഒരു മലയാളീ ഇവിടെ ഉള്ളതായി അറിയാമെങ്കില്‍ നമ്പര്‍ തരണേ). നമ്മക് ഏത്തപ്പഴവും പോത്തിറച്ചിയും തന്നെ ശരണം.
http://lambankathhakal.blogspot.com/

ajith said...

ഓണാശംസകള്‍ മനോജ്

ഒരു ദുബായിക്കാരന്‍ said...

ഹൃദയം നിറഞ്ഞ ഓണാശംസകള്‍ !

mottamanoj said...

ശ്രീജിത്ത് : ഉള്ളത് പോലെ ഓണം എന്നല്ലേ. എന്നാലും തപ്പി നോക്കൂ കുറച്ചെങ്കിലും മലയാളികള്‍ അവിടെം ഉണ്ടാവും. :-)

അജിത്ത് , ദുബായിക്കാരന്‍, എല്ലാവര്ക്കും നന്ദി.

Post a Comment